INSTALL OUR ANDROID APP

INSTALL OUR ANDROID APP
Click image to install
*******www.thrissurskssf.tk*******. Powered by Blogger.

Join us on

The District Committee


President : Sidheeq Badri
Secratary : Shaheer Deshamangalam
Treasurer : Mahroof Wafi
W.Secratary : Adv. Hafiz Aboobacker Sidheeque

Contact Us

Name

Email *

Message *

ACTIVE - 2016

ACTIVE - 2016
ONE YEAR PLAN OF DISTRICT COMMITTEE

News & Events




ജില്ലാ ത്വലബ സംഗമം 

ജംഇയ്യത്തുല്‍ മുദരിസ്സീന്റെ സഹകരണത്തോടെ ജില്ലയില്‍ ദര്‍സ് അറബികോളേജുകളില്‍ നിുളള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ജില്ലാ ത്വലബ സംഗമം തൃശൂര്‍ എം ആ സിയില്‍ നടന്നു .ജില്ലയിലെ വിവിധ ദര്‍സ് അറബിക് കോളേജുകളില്‍ നിന്ായി 150ഓളം പേര്‍ പങ്കെടുത്തു. ജംഇയ്യത്തുല്‍ മുദിസീന്‍ ജില്ലാ സെക്രട്ടറി ലത്തീഫ് ദാരിമി അല്‍ ഹൈത്തമി ക്ലാസെടുത്തു. വര്‍ക്കിംഗ് സെക്രട്ടറി കബീര്‍ ഫൈസി കൂമണ്ണ സ്വാഗതം പറഞ്ഞു. സമസ്ത 90-ാം വാര്‍ഷികത്തിന്റെ പ്രചാരാര്‍ത്ഥമായിരുന്നു പരിപാടി.